¡Sorpréndeme!

IPL Auction 2021: പ്രതീക്ഷയോടെ മലയാളി താരങ്ങളും | Oneindia Malayalam

2021-02-17 1 Dailymotion

Check out date, time, venue, live stream, players list, FAQ
ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലം നാളെ നടക്കും. ചെന്നൈയില്‍ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക., വ്യാഴാഴ്ച വൈകീട്ട് ചെന്നൈയില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ 292 കളിക്കാരാണ് ആകെ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ ലോക ക്രിക്കറ്റിലെ ചില സൂപ്പര്‍ താരങ്ങളുമുണ്ട്. ആകെയുള്ള 128 വിദേശ താരങ്ങളാണ് ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളത്.